Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ ഉച്ഛ്വാസ ഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തതേത് ?

Aഡയഫ്രം താഴേക്ക് വലിയുന്നു

Bഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു

Cഔരസാശയത്തിന്റെ വ്യാപ്തി കുറയുന്നു

Dവായു ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കുന്നു

Answer:

C. ഔരസാശയത്തിന്റെ വ്യാപ്തി കുറയുന്നു

Read Explanation:

ഉച്ഛ്വാസ ഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ:

  1. ഡയഫ്രം താഴേക്ക് വലിയുന്നു
  2. ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു
  3. ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
  4. വായു ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കുന്നു
  5. കോശങ്ങളിലേക്കു പ്രവേശിക്കുന്നു

Related Questions:

മത്സ്യം ശ്വസിക്കുന്നത്
ഏകകോശജീവികളിൽ പദാർഥ സംവഹനം നടക്കുന്നത് ?
ശ്വസനത്തിൽ വായു പുറത്തേക്ക് വിടുന്ന പ്രവർത്തനം :
രക്തത്തിന്റെ ഖര ഭാഗത്തിൽ ഉൾപ്പെടാത്തത് ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ?
പാറ്റയുടെ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?