ഒരു സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Aഎന്ത് ഉൽപ്പാദിപ്പിക്കണം
Bഎപ്പോൾ ഉൽപ്പാദിപ്പിക്കണം
Cഎങ്ങനെ ഉൽപ്പാദിപ്പിക്കണം
Dആർക്കുവേണ്ടി ഉൽപ്പാദിപ്പിക്കണം
Aഎന്ത് ഉൽപ്പാദിപ്പിക്കണം
Bഎപ്പോൾ ഉൽപ്പാദിപ്പിക്കണം
Cഎങ്ങനെ ഉൽപ്പാദിപ്പിക്കണം
Dആർക്കുവേണ്ടി ഉൽപ്പാദിപ്പിക്കണം
Related Questions:
താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി? ഒരു ഉൽപ്പന്നത്തിന്റെ വിലയുമായി ബന്ധപ്പെട്ട് അതിന്റെ ഡിമാൻഡിന്റെ ഇലാസ്തികതയുടെ അടിസ്ഥാന നിർണ്ണായക ഘടകങ്ങൾ
ഇവയാണ് :
(i) പകരക്കാരുടെ ലഭ്യത
(ii) ചരക്ക് തൃപ്തിപ്പെടുത്തുന്ന ആവശ്യത്തിന്റെ സ്വഭാവം
(iii) കാലയളവ്
(iv) ഉപയോഗങ്ങളുടെ എണ്ണം