Challenger App

No.1 PSC Learning App

1M+ Downloads
നവീന ശിലായുഗത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന സ്ഥലങ്ങളിൽ പെടാത്തത് ഏത് ?

Aബ്രഹ്മഗിരി

Bഷോവെ

Cകോൽദിവ

Dചിരാന്ത്

Answer:

B. ഷോവെ

Read Explanation:

  • നവീന ശിലായുഗത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന സ്ഥലങ്ങൾ:
      •  എടയ്ക്കൽ 
      • പയ്യമ്പള്ളി 
      • ബ്രഹ്മഗിരി 
      • മാസ്കി 
      • കോൽദിവ
      • ചിരാന്ത് 

Related Questions:

The Operating system used in 'UBUNTU'
കുട്ടികളിൽ വിമർശനചിന്ത വളർത്തുന്നതിനും ഒരു വിഷയത്തിന്റെ വിവിധ കാഴ്ചപ്പാടുകൾ വിശകലനം ചെയ്യാനും പ്രാപ്തരാക്കുന്ന പഠന തന്ത്രം ?
Experiential learning theory is not associated with:
വിസ്മൃതി ലേഖ രൂപപ്പെടുത്തിയത് ആര്?
നോൺ പ്രൊജക്ടഡ് എയ്ഡ് ഏത് ?