പ്രകൃതി നിർദ്ധാരണത്തിന്റെ മൂന്ന് പ്രധാന തരങ്ങളിൽ പെടാത്തത് ഏതാണ്?
Aസംതുലിതാ നിർദ്ധാരണം
Bദിശാപരമായ നിർദ്ധാരണം
Cജനിതക പ്രവാഹം (Gene Flow)
Dവിഘടിത നിർധാരണം
Answer:
C. ജനിതക പ്രവാഹം (Gene Flow)
Read Explanation:
പ്രകൃതി നിർദ്ധാരണത്തിന്റെ മൂന്ന് തരങ്ങൾ സംതുലിതാ നിർദ്ധാരണം (Stabilizing Selection), ദിശാപരമായ നിർദ്ധാരണം (Directional Selection), വിഘടിത നിർധാരണം (Disruptive Selection) എന്നിവയാണ്. ജനിതക പ്രവാഹം (Gene Flow) പരിണാമത്തിന് കാരണമാകുന്ന അഞ്ച് കാരണങ്ങളിൽ ഒന്നാണ്, ഇത് പ്രകൃതി നിർദ്ധാരണത്തിന്റെ ഒരു തരം അല്ല.