പൂക്കളിലെ പെൺ പ്രത്യുൽപാദനാവയവങ്ങളിൽ പെടാത്തത് ഏതാകുന്നു ?Aഅണ്ഡാശയംBഓവ്യുൾCജനിDകേസരംAnswer: D. കേസരം Read Explanation: കേസരപുടം: കേസരങ്ങൾ ചേർന്നതാണ് കേസരപുടം. കേസരത്തിന് തന്തുകം (Filament), പരാഗി (Anther) എന്നീ ഭാഗങ്ങളുണ്ട്. പരാഗിയിലെ അറകളിലാണ് പരാഗരേണുക്കൾ (Pollen grains) ഉള്ളത്. പുംബീജത്തെ (ആൺബീജകോശം) വഹിക്കുന്ന ഭാഗങ്ങളാണ് പരാഗരേണുക്കൾ.ജനിപുടം: പൂവിൻ്റെ പെൺപ്രത്യുൽപാദന ഭാഗമാണ് ജനിപുടം. ജനിയിൽ പരാഗണസ്ഥലം (Stigma), ജനിദണ്ഡ് (Style), അണ്ഡാശയം (Ovary) എന്നീ ഭാഗങ്ങളുുlണ്ട്. അണ്ഡാശയത്തിനുള്ളില ഓവ്യൂളിനുള്ളിലാണ് അണ്ഡം അഥവാ പെൺബീജകോശം കാണപ്പെടുന്നത്. Read more in App