Challenger App

No.1 PSC Learning App

1M+ Downloads
ചെവിയിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത് ഏത് ?

Aപഞ്ഞിയോ തുണിയോ ചെവിയുടെ ഉള്ളിലേക്കു തിരുകി കയറ്റുക

Bരോഗിയെ ചാരി ഇരുത്തുക

Cപഞ്ഞിയോ തുണിയോ ചെവിക്ക് മുകളിൽ വെക്കുക

Dഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോവുക

Answer:

A. പഞ്ഞിയോ തുണിയോ ചെവിയുടെ ഉള്ളിലേക്കു തിരുകി കയറ്റുക

Read Explanation:

• ചെവിയിൽ കൂടി രക്തസ്രാവം ഉണ്ടായാൽ ആ രോഗിയെ ചാരി ഇരുത്തിയതിനു ശേഷം വൃത്തിയുള്ള തുണിയോ പഞ്ഞിയോ ചെവിക്ക് മുകളിൽ വെയ്ക്കുക • ചെവിക്ക് ഉള്ളിലേക്ക് പഞ്ഞിയോ തുണിയോ തിരുകി കയറ്റിയാൽ രക്തസ്രാവം വർദ്ധിക്കാൻ കാരണമാകും


Related Questions:

പാമ്പു കടിയേറ്റ ഒരു വ്യക്തിക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത് ഏത് ?
Nosebleeds are more common in _____ climates.
When to seek medical advice if victim as nose bleed ?
വലിയ അളവിലുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിന് പ്രഥമ ശുശ്രുഷാ സമയത്ത് സ്വീകരിക്കാവുന്ന രീതി ഏത് ?
Bleeding from the nose is called _____