Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയതിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടാത്തതേത്?

Aഗ്രാമ പഞ്ചായത്ത്

Bബ്ലോക്ക് പഞ്ചായത്ത്

Cജില്ലാ കൗൺസിൽ

Dജില്ലാ പഞ്ചായത്ത്

Answer:

C. ജില്ലാ കൗൺസിൽ

Read Explanation:

1992-ലെ 73-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ ത്രിതല (മൂന്ന് തലങ്ങളിലുള്ള) പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നത്. കേരളത്തിൽ ഈ സംവിധാനത്തിന് കീഴിൽ താഴെ പറയുന്ന മൂന്ന് തലങ്ങളാണ് ഉള്ളത്:

  1. താഴ്ന്ന തലം: ഗ്രാമ പഞ്ചായത്ത് (Village Panchayat)

  2. ഇടത്തരം തലം: ബ്ലോക്ക് പഞ്ചായത്ത് (Block Panchayat)

  3. ഉയർന്ന തലം: ജില്ലാ പഞ്ചായത്ത് (District Panchayat)


Related Questions:

ഏത് ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്?

106-ാം ഭരണഘടനാ ഭേദഗതിയിലൂടെ വരുത്തിയ പ്രധാന മാറ്റം / മാറ്റങ്ങൾ എന്താണ് ?

  1. ഭേദഗതി ചെയ്ത ആർട്ടിക്കിൾ 239AA 
  2. ആർട്ടിക്കിൾ 330A, 332A ഉൾപ്പെടുത്തൽ
  3. ഒബിസി സ്ത്രീകൾക്ക് പ്രത്യേക സംവരണം

താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരി ക്കുന്ന സ്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. 1978 വരെ സ്വത്തിനുള്ള അവകാശം ഒരു മൗലികാവകാശമായിരുന്നു
  2. ഭരണഘടനയുടെ 30 എ വകുപ്പ് പ്രകാരം നിലവിൽ സ്വത്തിനുള്ള അവകാശം ഒരു നിയമപരമായ അവകാശം മാത്രമാണ്.
  3. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്.
    മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അവകാശം ആരിൽ നിക്ഷിപ്തമാണ് ?
    An Amendment to the Indian IT Act was passed by Parliament in