App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്തത് ?

Aഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

Bവേല ചെയ്താൽ കൂലി കിട്ടണം

Cമതമേതായാലും മനുഷ്യൻ നന്നായാൽ മതി

Dവിദ്യ കൊണ്ട് പ്രബുദ്ധരാവുക

Answer:

B. വേല ചെയ്താൽ കൂലി കിട്ടണം

Read Explanation:

വൈകുണ്ഠസ്വാമികൾ 

  • 'വേല ചെയ്താൽ കൂലി കിട്ടണം 'എന്ന മുദ്രാവാക്യം മുഴക്കിയത് - വൈകുണ്ഠ സ്വാമികൾ 
  • വൈകുണ്ഠസ്വാമികൾ ജനിച്ചത് - 1809 മാർച്ച് 12 (സ്വാമിത്തോപ്പ് ,നാഗർകോവിൽ )
  • മുടിചൂടും പെരുമാൾ (മുത്തുകുട്ടി ) എന്ന നാമത്തിൽ അറിയപ്പെടുന്നു 
  • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി 
  •  സമത്വസമാജം സ്ഥാപിച്ചത് - വൈകുണ്ഠസ്വാമികൾ 
  • കേരളത്തിലെ ആദ്യത്തെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത് - സമത്വസമാജം 
  • സമപന്തിഭോജനം നടത്തി 
  • ' ജാതി ഒന്ന് ,മതം ഒന്ന് ,കുലം ഒന്ന് ,ദൈവം ഒന്ന് ,ലോകം ഒന്ന് 'എന്ന് പ്രസ്താവിച്ചു 
  • അയ്യാവഴി എന്ന മതം സ്ഥാപിച്ചു 
  • തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം 'എന്ന് വിശേഷിപ്പിച്ചു 
  • ബ്രിട്ടീഷ് ഭരണത്തെ 'വെള്ള നീചന്റെ ഭരണം ' എന്ന് വിശേഷിപ്പിച്ചു 
  • ബ്രിട്ടീഷ് ആധിപത്യത്തെ ' വെളുത്ത പിശാച് ' എന്ന് വിശേഷിപ്പിച്ചു 
  • വൈകുണ്ഠസ്വാമികളുടെ കൃതികൾ - അകിലത്തിരുട്ട് , അരുൾനൂൽ 

Related Questions:

രവീന്ദ്രനാഥ ടാഗോർ 'കേരളത്തിൻ്റെ രാജാറാം മോഹൻറോയ് എന്നു വിശേഷിപ്പിച്ചത് ?
അരയസമാജത്തിന്റെ സ്ഥാപകനേതാവാര് ?
കുറുമ്പൻ ദൈവത്താൻ്റെ ആദ്യകാല നാമം എന്താണ് ?
ആത്മവിദ്യാ കാഹളം എന്ന ഗ്രന്ഥം രചിച്ചതാര് ?
അയ്യങ്കാളിയെ ' തളരാത്ത യോദ്ധാവ് ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?