Challenger App

No.1 PSC Learning App

1M+ Downloads
മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെടാത്തത് ഏത് ?

Aചേരമാൻ ജുമാ മസ്‌ജിദ്‌

Bപാലിയം കോവിലകം

Cസഹോദരൻ അയ്യപ്പൻ ഭവനം

Dസെൻറ്. ഫ്രാൻസിസ് പള്ളി, ഫോർട്ട് കൊച്ചി

Answer:

D. സെൻറ്. ഫ്രാൻസിസ് പള്ളി, ഫോർട്ട് കൊച്ചി

Read Explanation:

• ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതി • വിവിധ സംരക്ഷിത സ്മാരകങ്ങൾ ഉള്ള എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ മുതൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെ ഉൾപ്പെടെയുള്ള ഒരു വലിയ പ്രദേശം പദ്ധതിയുടെ ഭാഗമാണ്


Related Questions:

കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ ജില്ല ;
കേരളത്തിലെ ആദ്യ ടൂറിസം പദ്ധതി എവിടെയാണ്?
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് എവിടെ സ്ഥിതിചെയ്യുന്നു?
ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം പരിപാടികൾ ആരംഭിച്ചത് കേരളത്തിലെ ഏത് ജില്ലയിലാണ് ?
2024 ൽ അന്താരാഷ്ട്ര പാരാ ഗ്ലൈഡിങ് ഫെസ്റ്റിവലിന് വേദിയാകുന്ന കേരളത്തിലെ സ്ഥലം ഏത് ?