App Logo

No.1 PSC Learning App

1M+ Downloads

പാർലമെന്റിലെ കേവല ഭൂരിപക്ഷത്തോടെ ഭേദഗതി ചെയ്യാവുന്ന ഭാഗങ്ങളിൽ പെടാത്തത് ഏത് ?

Aപുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം

Bപൗരത്വം നേടലും നിർത്തലാക്കലും

Cസംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ

Dമൗലികാവകാശങ്ങൾ, നിർദേശകതത്വങ്ങൾ

Answer:

D. മൗലികാവകാശങ്ങൾ, നിർദേശകതത്വങ്ങൾ

Read Explanation:

മൗലികാവകാശങ്ങൾ, നിർദേശകതത്വങ്ങൾ എന്നിവ പാർലമെന്റിന്റെ സ്പെഷ്യൽ മെജോറിറ്റിയോടെയുള്ള ഭേദഗതികയാണ്.


Related Questions:

മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അവകാശം ആരിൽ നിക്ഷിപ്തമാണ് ?

2016 ൽ ജി.എസ്.ടി ബിൽ പാസ്സാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?

ലോകസഭയിലും സംസ്ഥാന നിയമസഭ അസംബ്ലിയിലും ആംഗ്ലോ -ഇന്ത്യൻ സമുദായത്തിനുള്ള സീറ്റ് സംവരണം ............... ഭരണഘടനാ ഭേദഗതി നിയമം തടഞ്ഞു .

ഭരണഘടനയുടെ ഏത് അമെന്റ്മെൻഡ് വഴിയാണ് ആർട്ടിക്കിൾ 300A കൊണ്ടു വന്നത് ?

മന്ത്രിസഭ നൽകുന്ന ഉപദേശമനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?