App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഝാൻസി റാണിയുടെ കുതിര അല്ലാത്തത് ഏതാണ് ?

Aബാദൽ

Bസാരംഗി

Cപവൻ

Dചേതക്

Answer:

D. ചേതക്

Read Explanation:

ഹൽദിഘട്ടി യുദ്ധത്തിൽ റാണാ പ്രതാപ് സിംഗ് രാജാവ് ഉപയോഗിച്ചിരുന്ന കുതിരയാണ് ചേതക്.


Related Questions:

ജനഹിത പരിശോധന നടത്തി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?
"ക്വിറ്റ് ഇന്ത്യ' പ്രക്ഷോഭം നടന്ന വർഷം
The Regulation XVII passed by the British Government was related to
ആസാദ് ഹിന്ദ് ഗവൺമെന്റ് സ്ഥാപിച്ചത് എവിടെ ?

1905-ലെ ബംഗാള്‍ വിഭജനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് പറയുന്നത് എന്തുകൊണ്ട്?.താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.ഇന്ത്യന്‍ ദേശീയതയെ സമരം ശക്തിപ്പെടുത്തി

2.ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്കരണം

3.സ്വദേശി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു

4.സ്ത്രീകള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തം