App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ഉൾപ്പെടാത്തത് ഏതാണ്?

Aജനന-മരണ രജിസ്റ്റർ ചെയ്യൽ

Bപ്രാഥമിക വിദ്യാലയങ്ങളുടെ മേൽനോട്ടം

Cകായിക മത്സരങ്ങൾ സംഘടിപ്പിക്കൽ

Dമാലിന്യ നിർമാർജനം

Answer:

C. കായിക മത്സരങ്ങൾ സംഘടിപ്പിക്കൽ

Read Explanation:

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകളും സേവനങ്ങളും

  • ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യൽ

  • സ്ഥിതിവിവര കണക്കുകൾ ശേഖരിക്കൽ

  • പ്രാഥമിക വിദ്യാലയങ്ങളുടെ മേൽനോട്ടവും ചുമതലയും

  • മാതൃ-ശിശു വികസനം

  • കെട്ടിടനിർമ്മാണത്തിന് അനുമതി നൽകൽ

  • പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കൽ

  • മാലിന്യ നിർമാർജനം

  • വളർത്തുനായകൾക്ക് ലൈസൻസ് നൽകൽ


Related Questions:

ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ്?
രാജസ്ഥാനിലെ പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്തത് ആരാണ്?
ഗ്രാമസഭ/വാർഡ് സഭ എന്നത് എന്താണ്?
ഏത് അർത്ഥത്തിലാണ് ഗാന്ധിജി ഗ്രാമ സ്വരാജിനെ വിശേഷിപ്പിച്ചത്
ഗാന്ധിജിയുടെ സങ്കല്പത്തിലെ ഗ്രാമസ്വരാജിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?