App Logo

No.1 PSC Learning App

1M+ Downloads
ധമനികളെ കുറിച്ച് ശെരിയല്ലാത്തത് ഏത് ?

Aഹൃദയത്തിൽനിന്ന് രക്തത്തെ സംവഹിക്കുന്നു.

Bഇലാസ്തികതയുള്ളതും കനം കൂടിയതുമായ ഭിത്തി

Cഉയർന്ന വേഗത്തിലും മർദ്ദത്തിലുമാണ് രക്തം ഒഴുകുന്നത്.

Dഉള്ളിൽ വാൽവുകൾ കാണപ്പെടുന്നു

Answer:

D. ഉള്ളിൽ വാൽവുകൾ കാണപ്പെടുന്നു

Read Explanation:

ധമനി (Artery) 

  • ഹൃദയത്തിൽനിന്ന് രക്തത്തെ സംവഹിക്കുന്നു. 
  • ഇലാസ്തികതയുള്ളതും കനം കൂടിയതുമായ ഭിത്തി 
  • ഉയർന്ന വേഗത്തിലും മർദ്ദത്തിലുമാണ് രക്തം ഒഴുകുന്നത്.

 


Related Questions:

അരുണരക്താണുക്കൾക്ക് ചുവപ്പു നിറം നൽകുന്നത് ഏതു വസ്തു ഏതാണ് ?
Deoxygenation of Hb takes place in
മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :
വലതുവശത്തെ വെൻട്രിക്കിളിൽ നിന്നു തുടങ്ങി ഇടതുവശത്തെ ഏട്രിയത്തിൽ
വലത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ ഏത് ?