App Logo

No.1 PSC Learning App

1M+ Downloads

സിരകളെ കുറിച്ച് ഷെറിയല്ലാത്തത് ഏത് ?

  1. രക്തത്തെ ഹൃദയത്തിലേക്കു സംവഹിക്കുന്നു. 
  2. കുറഞ്ഞ വേഗത്തിലും മർദത്തിലുമാണ് രക്തം ഒഴുകുന്നത്.
  3. കനം കുറഞ്ഞ ഭിത്തി
  4. ഉള്ളിൽ വാൽവുകൾ കാണപ്പെടുന്നില്ല

    Aiv മാത്രം

    Bii മാത്രം

    Ci, iv എന്നിവ

    Dഎല്ലാം

    Answer:

    A. iv മാത്രം

    Read Explanation:

    സിരകൾ (Vein)

    • രക്തത്തെ ഹൃദയത്തിലേക്കു സംവഹിക്കുന്നു. 
    • കനം കുറഞ്ഞ ഭിത്തി
    • ഉള്ളിൽ വാൽവുകൾ കാണപ്പെടുന്നു.
    • കുറഞ്ഞ വേഗത്തിലും മർദത്തിലുമാണ് രക്തം ഒഴുകുന്നത്.

     


    Related Questions:

    എത്രതരം ആന്റി ബോഡികൾ ആണ് മനുഷ്യശരീരത്തിൽ ഉള്ളത് ?
    എ ബി (AB )രക്ത ഗ്രൂപ്പുള്ള ഒരാൾക്ക് ഏതൊക്കെ ഗ്രൂപ്പുകാർക്ക് രക്തം ദാനം ചെയ്യാൻ സാധിക്കും ?
    Biconcave shape of RBC is maintained by ____ protein.
    ദേശീയ രക്തദാന ദിനം ?
    ആരുടെ സ്മരണയിലാണ് ലോക രക്തദാനദിനം ആചരിക്കുന്നത്?