Question:

ഇന്ത്യയിലെ ബയോമാസ്സ്‌ ഉല്പാദനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്തതേത് ?

Aധാരാളം മഴയും സൂര്യപ്രകാശ ലഭ്യതയും ഉള്ളത് ഗുണം ചെയ്യുന്നു

Bജൈവവസ്തുക്കൾക്ക് നേരിട്ട് ജ്വലനത്തിലൂടെ താപോർജം സൃഷ്ടിക്കാൻ സാധിക്കില്ല; ആദ്യം ജൈവ ഇന്ധനങ്ങൾ ആക്കി മാറ്റേണ്ടതുണ്ട്

Cനിലവിൽ പ്രതിവർഷം 500 മില്ല്യൺ മെട്രിക് ടൺ ബയോമാസ്സ്‌ ഉൽപാദിപ്പിക്കുന്നു

Dജൈവ വിളകളെ ജൈവ ഇന്ധനങ്ങൾ ആക്കുന്നതിൽ വലിയ സാധ്യത നിലനിൽക്കുന്നു

Answer:

B. ജൈവവസ്തുക്കൾക്ക് നേരിട്ട് ജ്വലനത്തിലൂടെ താപോർജം സൃഷ്ടിക്കാൻ സാധിക്കില്ല; ആദ്യം ജൈവ ഇന്ധനങ്ങൾ ആക്കി മാറ്റേണ്ടതുണ്ട്


Related Questions:

National STI Observatory സ്ഥാപിക്കാൻ നിർദ്ദേശിച്ച ദേശീയ നയമേത് ?

ഫോട്ടോ വോൾട്ടായിക് സെൽ എവിടെയാണ് ഉപയോഗിക്കുന്നത് ?

1913 ൽ "വുഡ്‌ബേൺ റിസർച്ച് മെഡൽ" നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ് ?

' ഫോട്ടോ ഇന്റെർപ്രെറ്റേഷൻ ഇൻസ്റ്റിട്യൂട്ട് ' ഡെറാഡൂണിൽ സ്ഥാപിതമായ വർഷം ഏതാണ് ?

ചുവടെ കൊടുത്തവയിൽ അടൽ ഇന്നോവേഷൻ മിഷൻറെ പ്രധാന പ്രവർത്തന മേഖലയേത് ?