Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏതാണ് ബയോ ഡീസൽ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കാത്തത് ?

Aസോയാബീൻ

Bപഞ്ചസാര

Cസൂര്യകാന്തി

Dകടലാവണക്ക്

Answer:

B. പഞ്ചസാര

Read Explanation:

പഞ്ചസാരയുടെ ഫെർമെന്റഷൻ വഴി സാധാരണയായി ലഭിക്കുന്ന ഇന്ധനം ബയോ എഥനോൾ ആണ്.


Related Questions:

പ്രകൃതിയിലെ ഏറ്റവും വലിയ ജലസംഭരണി ഏതാണ് ?
എന്തിന്‍റെ ശാസ്ത്രീയ വിശദീകരണമാണ്‌ ഹാൻസ് ബേത് എന്ന ശാസ്ത്രജ്ഞൻ ശാസ്ത്രലോകത്തിന് സമ്മാനിച്ചത് ?
പുതിയ ശാസ്ത്ര സാങ്കേതിക ഇന്നോവേഷൻ (STI) പോളിസിയുടെ പ്രധാന ലക്ഷ്യം എന്താണ് ?
എന്താണ് ബൗദ്ധിക സ്വത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നത് എവിടെ ?