Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് വ്യക്തമാക്കുന്ന വാസ്തുഗ്രന്ഥങ്ങളിൽ ഒന്ന് താഴെക്കൊടുക്കുന്നവയിൽ ഏതാണ്?

Aഅർത്ഥശാസ്ത്രം

Bതന്ത്രസമുച്ചയം

Cവേദാന്തസൂത്രങ്ങൾ

Dഅഷ്ടാംഗഹൃദയം

Answer:

B. തന്ത്രസമുച്ചയം

Read Explanation:

  • തന്ത്രസമുച്ചയം പോലുള്ള വാസ്തുഗ്രന്ഥങ്ങളാണ് ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്ര പ്രതിഷ്ഠാദി ചടങ്ങുകളെക്കുറിച്ചും വ്യക്തമാക്കുന്നത്. ക്ഷേത്ര നിർമ്മാണം വാസ്തുവിദ്യയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.


Related Questions:

ആനപ്പുറത്തു തിടമ്പെഴുന്നള്ളിച്ചു നില്‍ക്കുമ്പോള്‍ കളിക്കാര്‍ വരിവരിയായി നിന്ന് വേലകളി അവതരിപ്പിക്കന്നതാണ് ?
പന്തളം രാജാവ് നിർമിച്ച ക്ഷേത്രം എവിടെ ആണ് ?
സുബ്രഹ്മണ്യന് പ്രദക്ഷിണം വെക്കേണ്ടത് എത്ര തവണയാണ് ?
നാലമ്പല ദർശനത്തിൽ യഥാക്രമം നാലാമത്തെ ക്ഷേത്രം ഏതാണ് ?
ഏറ്റുമാനൂരപ്പന് ഏഴരപ്പൊന്നാന കാഴ്ച വച്ച രാജാവ് ആരാണ് ?