App Logo

No.1 PSC Learning App

1M+ Downloads
ഭൗതിക അധിശോഷണത്തിന്റെ സവിശേഷതകളിൽ ഒന്ന് താഴെ പറയുന്നവയിൽ ഏതാണ്?

Aഇതിന് ഉയർന്ന വിശിഷ്ടതയുണ്ട്.

Bഇത് ഉഭയദിശീയമല്ല.

Cഇതിന് വിശിഷ്ടത ഇല്ല.

Dഇത് താപനില വർധിക്കുമ്പോൾ വർധിക്കുന്നു.

Answer:

C. ഇതിന് വിശിഷ്ടത ഇല്ല.

Read Explanation:

ഭൗതിക അധിശോഷണം

  • വാൻഡെർ വാൾസ് ബലങ്ങൾ മൂലം ഉണ്ടാകുന്നു.

  • വിശിഷ്ടത ഇല്ല

  • ഉഭയദിശീയമാണ്

  • വാതകത്തിന്റെ സ്വഭാവത്തെ ആശ്രയിക്കുന്നു. എളുപ്പത്തിൽ ദ്രവീകരിക്കപ്പെടുന്ന വാതകങ്ങൾ വേഗത്തിൽ അധിശോഷണത്തിനു വിധേയമാകുന്നു.


Related Questions:

Alcohols react with sodium leading to the evolution of which of the following gases?
What is manufactured using bessemer process ?
ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാവുന്ന പ്രക്രിയ ?
ഒരു രാസപ്രവർത്തനത്തിൽ ഉത്പന്നത്തിന്റെ അളവ് കൂടുന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
ഗിർഡ്ലർ സൾഫൈഡ് പ്രക്രിയ എന്തിൻറെ വ്യാവസായിക നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്?