Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് മനുഷ്യ ശ്വസന വ്യവസ്ഥയുടെ ഭാഗം?

Aഅന്നനാളം

Bക്ലോമപിധാനം

Cആമാശയം

Dചെറുകുടൽ

Answer:

B. ക്ലോമപിധാനം

Read Explanation:

  • ക്ലോമപിധാനം സ്വനപേടകത്തിലേക്കുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ പ്രവേശനം തടയുന്നു.  


Related Questions:

എംഫിസീമ ഏത് അവയവത്തെ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ്?
Which organ is covered by pleura ?
സിലിക്കോസിസ് എന്ന രോഗം ബാധിക്കുന്ന ശരീര അവയവം ഏതാണ് ?
'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങൾ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം
പുകയിലയിലെ വിഷ പദാർഥങ്ങൾ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതു മൂലം അവ പൊട്ടി വൈറ്റിൽ കപ്പാസിറ്റി കുറയുന്ന രോഗം ഏത്?