താഴെ പറയുന്നതിൽ ' ജീൻസ് - ഇ - കാമിൽ ' ഏതാണ് ?Aപരുത്തിBനെല്ല്CറബർDഗോതമ്പ്Answer: A. പരുത്തി Read Explanation: കൂടുതൽ നികുതി വരുമാനമുണ്ടാകുന്ന സമ്പൂർണ്ണ വിളകളാണ് ജീൻസ് - ഇ - കാമിൽ എന്നറിയപ്പെട്ടിരുന്നത് . പരുത്തി , കരിമ്പ് എന്നിവ ഉദാഹരണങ്ങൾRead more in App