Challenger App

No.1 PSC Learning App

1M+ Downloads
ഏതുമായി ബന്ധപ്പെട്ടാണ് ഐന്സ്റ്റീന് നോബൽ സമ്മാനം ലഭിച്ചത്?

Aജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി

Bസ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി

Cഫോട്ടോ ഇലക്ട്രിക് എഫ്ഫക്റ്റ്

Dഇവയൊന്നുമല്ല

Answer:

C. ഫോട്ടോ ഇലക്ട്രിക് എഫ്ഫക്റ്റ്

Read Explanation:

ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആണെങ്കിലും ആല്ബര്ട്ട് ഐന്സ്റ്റീനെ നോബൽ സമ്മാനത്തിന് അർഹനാക്കിയത് ഫോട്ടോ ഇലക്ട്രിക് എഫ്ഫക്റ്റ് നൽകിയ തൃപ്തികരമായ വിശദീകരണം ആണ്. 1921- ലെ നോബൽ ആണ് അദ്ദേഹത്തിന് ലഭിച്ചത്


Related Questions:

2022 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് ?
81-ാമത് (2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ സിനിമയുടെ മ്യുസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി?
2018 ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻ ഓഫ് ദ ഇയർ പുരസ്കാരം നേടിയത് ആര് ?
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മ്യുസിക്കൽ കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?