App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ഉളിപ്പല്ലുമായി ബന്ധപ്പെട്ടത് ഏത് ?

Aകോമ്പല്ലിന് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി കാണപ്പെടുന്ന 8 പല്ലുകൾ

Bഅഗ്രചർവണകങ്ങളെ തുടർന്ന് മുകളിലും താഴെയുമായി കാണപ്പെടുന്ന 12 പല്ലുകൾ

Cമുൻവശത്ത് താഴെയും മുകളിലുമായി കാണപ്പെടുന്ന 8 പല്ലുകൾ

Dഇവയൊന്നുമല്ല

Answer:

C. മുൻവശത്ത് താഴെയും മുകളിലുമായി കാണപ്പെടുന്ന 8 പല്ലുകൾ

Read Explanation:

ഉളിപ്പല്ല് (Incisor)

  • മുൻവശത്ത് താഴെയും മുകളിലുമായി 8 പല്ലുകൾ.
  • കടിച്ചു മുറിക്കാൻ സഹായിക്കുന്നു.

കോമ്പല്ല് (Canine):

  • ഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി 4 പല്ലുകൾ.
  • ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്നു.

അഗ്രചർവണകം (Premolar):

  • കോമ്പല്ലിന് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി 8 പല്ലുകൾ.
  • ചവച്ചരയ്ക്കാൻ സഹായിക്കുന്നു.

ചർവണകം (Molar):

  • അഗ്രചർവണകങ്ങളെ തുടർന്ന് മുകളിലും താഴെയുമായി 12 പല്ലുകൾ.
  • ചവച്ചരയ്ക്കാൻ സഹായിക്കുന്നു.

Related Questions:

ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറംതള്ളുന്ന പ്രക്രിയ :
സ്വയം ആഹാരം നിർമിക്കാൻ കഴിയാത്ത ജീവികൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു അതിനാൽ ഇവയെ _____ എന്ന് വിളിക്കുന്നു.
സസ്യശരീരത്തിലെ മാലിന്യങ്ങൾ പുറത്ത് കളയാൻ സസ്യങ്ങൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം ?
വായിൽ നിന്നു ആഹാരം അന്നനാളത്തിൽ എത്താൻ സഹായിക്കുന്ന അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനമാണ് :
മൂത്രത്തിന്റെ എത്ര % ജലം ആണ് ?