Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് സുനിൽ ഛേത്രിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

  1. സിക്കിമീസ് സ്നൈപ്പർ' എന്നാണ് സുനിൽ ഛേത്രിയുടെ വിളിപ്പേര്
  2. ഫുട്ബോൾ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം
  3. ഖേൽരത്ന അവാർഡ് ലഭിച്ച ആദ്യ ഫുട്ബോൾ താരം.

    Aഒന്ന് മാത്രം

    Bരണ്ട് മാത്രം

    Cമൂന്ന്

    Dഇവയൊന്നുമല്ല

    Answer:

    C. മൂന്ന്

    Read Explanation:

    • ഇന്ത്യൻ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരിലൊരാളും ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി ക്ലബിന്റെ സ്‌ട്രൈക്കറുമാണ് സുനിൽ ഛേത്രി. 
    • 2021 ലാണ് സുനിൽ ഛേത്രിക്ക് ഖേൽരത്ന അവാർഡ് ലഭിച്ചത്.
    • ഖേൽരത്ന അവാർഡ് ലഭിച്ച ആദ്യ ഫുട്ബോൾ താരമാണ് ഇദേഹം.
    • 2011ൽ അർജുന അവാർഡ്,2019ൽ പത്മശ്രീ എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്

    Related Questions:

    2022-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ചക്ദാഹ എക്സ്പ്രസ്സ് എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം ?
    അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ആരാണ് ?
    കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ കേരളീയൻ ആര് ?
    കെ.സി. ലേഖ ഏത് കായികമേഖലയിലാണ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് ?
    'Sunny Days' ആരുടെ ആത്മ കഥയാണ് ?