App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതുമായിട്ടാണ് 'ബിഷ്ണോയ് 'വിഭാഗക്കാർ ബന്ധപ്പെട്ടിരിക്കുന്നത് ?

Aവന നശീകരണം

Bകന്നുകാലി പരിപാലനം

Cവന സംരക്ഷണം

Dജുമ് കാൾട്ടിവേഷൻ

Answer:

C. വന സംരക്ഷണം

Read Explanation:

പരിസ്ഥിതി സംരക്ഷണം, വന്യജീവി സംരക്ഷണം, ഹരിതജീവിതം എന്നിവയുടെ ആദ്യ സംഘടിത വക്താക്കളിൽ ഒരാളാണ് ബിഷ്‌ണോയി പ്രസ്ഥാനം. ബിഷ്ണോയികൾ ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി വാദികളായി കണക്കാക്കപ്പെടുന്നു. അവർ ജന്മനാ പ്രകൃതി സ്നേഹികളാണ്


Related Questions:

2023ലെ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?

അമേരിക്കൻ വിപ്ലവത്തിന് തുടക്കം കുറിച്ച "ബോസ്റ്റൺ ടീ പാർട്ടി" സമരത്തിൻറെ 250-ാം വാർഷികം ആചരിച്ചത് എന്ന് ?

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഞ്ചുവർഷത്തെ "ഷെങ്കൻ വിസ" അനുവദിക്കാൻ തീരുമാനിച്ച രാജ്യം ഏത് ?

2024-ലെ തണ്ണീർത്തട ദിനത്തിൻ്റെ പ്രമേയം കണ്ടെത്തുക.

അടുത്തിടെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച മുൻ ഫിൻലാൻഡ് പ്രധാനമന്ത്രി ആര് ?