Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ചോർച്ച സിദ്ധാന്തവുമായി ബന്ധപ്പെട്ടിട്ടുള്ളത് ഏതാണ് ?

Aബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം

Bകാർഷിക, വ്യവസായ ഉൽപന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റി അയക്കുക

Cഉൽപന്നങ്ങൾ കൊടിയ വിലക്ക് ഇന്ത്യയിൽ വിൽക്കുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഇന്ത്യയിലെ ദാരിദ്രരേഖ നിർണയിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
"Nature and causes of the wealth of nations" - ആരുടെ കൃതിയാണ് ?
'മൂലധനം' എന്ന കൃതിയുടെ കർത്താവ് ആരാണ് ?
ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര് ?
സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ സമ്പത് വ്യവസ്ഥ ?