താഴെ കൊടുത്തവരിൽ മലബാർ ലഹളയുമായി ബന്ധപ്പെട്ട വ്യക്തി ?
Aഎ.ജി.വേലായുധൻ
Bവക്കം അബ്ദുൽ ഖാദർ മൗലവി
Cമുഹമ്മദ് അലി ജിന്ന
Dആലി മുസ്‌ലിയാർ
Answer:
D. ആലി മുസ്‌ലിയാർ
Read Explanation:
കേരളത്തിലെ മലബാർ കേന്ദ്രമാക്കി അരങ്ങേറിയ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ നേതൃനിരയിലുണ്ടയിരുന്ന പ്രമുഖ ഖാദിരിയ്യ സൂഫിയും, ഇസ്ലാമികപണ്ഡിതനുമായിരുന്നു ആലി മുസ്‌ലിയാർ.