App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് 1917ലെ റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ടത്?

  1. സാർസുകളുടെ ഏകാധിപത്യ ഭരണം
  2. ബോസ്റ്റൺ ടീ പാർട്ടി
  3. സോഷ്യലിസ്റ്റ് പാർട്ടികളുടെ രൂപീകരണം
  4. സ്റ്റാമ്പ് ആക്ടസ്

    Aഇവയൊന്നുമല്ല

    Bഎല്ലാം

    C1, 3 എന്നിവ

    D1 മാത്രം

    Answer:

    C. 1, 3 എന്നിവ

    Read Explanation:

    റഷ്യൻ വിപ്ലവം:

    • റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാത്തതിന് കാരണം റഷ്യൻ വിപ്ലവം ആയിരുന്നു.
    • റഷ്യൻ വിപ്ലവകാലത്തെ പ്രധാന മുദ്രാവാക്യം - അധികാരം തൊഴിലാളികൾക്ക് ഭൂമി കൃഷിക്കാർക്ക് ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക് സമാധാനം എല്ലാവർക്കും.
    • റഷ്യൻ വിപ്ലവത്തിന്റെ പ്രധാന നേതാവ് ലെനിൻ ആയിരുന്നു.
    • റഷ്യൻ വിപ്ലവത്തിന്റെ പ്രവാചകനെ എന്നറിയപ്പെടുന്നത് ലിയോ ടോൾസ്റ്റോയാണ്.
    • 1917 മാർച്ചിലെ ഫെബ്രുവരി വിപ്ലവത്തിന് ശേഷം റഷ്യയിലെ ഭരണാധികാരി കെറെൻസ്‌കി ആയിരുന്നു.
    • 1917 റഷ്യയിൽ കെറെൻസ്‌കിയുടെ നേതൃത്വത്തിൽ അധികാരം പിടിച്ചെടുത്ത സംഭവം അറിയപ്പെടുന്നത് മാർച്ച് വിപ്ലവം എന്നാണ്.
    • 1917ലെ ഒക്ടോബർ നവംബർ മാസത്തിൽ റഷ്യൻ വിപ്ലവത്തിന് നേതൃത്വം നൽകിയത് ലെനിൻ ആണ്.
    • ആധുനിക കലണ്ടർ പ്രകാരം ഒക്ടോബർ വിപ്ലവം നടന്നത് നവംബർ മാസത്തിലാണ്.
    • ഒക്ടോബർ വിപ്ലവത്തിന്റെ കാരണമായി ലെനിൻ റഷ്യയുടെ രാഷ്ട്രപതിയായി.
    • ഒക്ടോബർ വിപ്ലവത്തിന്റെ മറ്റൊരു പേര് ബോൾഷെവിക് വിപ്ലവം എന്നാണ്.
    • ഒക്ടോബർ വിപ്ലവത്തിന്റെ സമയത്ത് റഷ്യ ഭരിച്ചിരുന്നത് സാർ നിക്കോളാസ് രണ്ടാമനാണ്.
    • നിക്കോളാസിനെ അധികാരത്തിൽ നിന്നും പുറത്താക്കിയ വിപ്ലവം ഫെബ്രുവരി വിപ്ലവം ആയിരുന്നു.
    • ഫെബ്രുവരി വിപ്ലവം നടന്നത് 1917 മാർച്ച് 12ന്

    Related Questions:

    മെൻഷെവിക്കുകൾക്ക് നേതൃത്വം നൽകിയത് ആരാണ് ?
    സെന്റ് പീറ്റേഴ്സ്ബർഗ് നഗരം സ്ഥാപിച്ചത് ആരാണ് ?
    റഷ്യയിൽ യുദ്ധകാല കമ്മ്യൂണിസം, പുത്തൻ സാമ്പത്തിക നയം മുതലായവ നടപ്പിലാക്കിയത് ആര് ?
    താഴെ തന്നിരിക്കുന്നവയിൽ റഷ്യൻ വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത് ?
    Which party was led by Lenin?