Challenger App

No.1 PSC Learning App

1M+ Downloads
12 + 6 ÷ 2 × 3 - 4നെ ലഘൂകരിക്കുമ്പോൾ കിട്ടുന്ന ഉത്തരം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്

A11

B17

C23

D29

Answer:

B. 17

Read Explanation:

12+6÷2×3412 + 6 \div 2 \times 3 - 4

BODMAS rule അനുസരിച്ചു

=12+3×34=12 + 3 \times3 -4

=12+94=12 + 9 -4

=214=21-4

=17=17


Related Questions:

വിട്ടുപോയ ചിഹ്നങ്ങൾ ഏതായിരിക്കും ? 9__8__8_4_9 = 65
20 × (15 - 8) + 120 ÷ 4 - 5 × 5 =
+ = ÷, ÷ = - , - = x , x = + എന്നിങ്ങനെയായാൽ 48 + 16 ÷ 4 - 2 x 9 = ?

Find the value of [(91÷7)×[644+176×(82)]][(91 \div 7)\times[\frac{64}{4}+\frac{17}{6}\times(8-2)]]

വില കാണുക. (5+3)÷2+4²