App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ആഗസ്റ്റ് കെക്കുലേ (August kckule) ഘടന ഏത് ?

Aആറ് കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും 5ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.

Bഒന്നിടവിട്ട് ദ്വിബന്ധമുള്ളതും ആറ് കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും ഒരു ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.

C7കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും ഒരു ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.

D8 കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും ഒരു ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.

Answer:

B. ഒന്നിടവിട്ട് ദ്വിബന്ധമുള്ളതും ആറ് കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും ഒരു ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.

Read Explanation:

  • 1865ൽ ആഗസ്റ്റ് കെക്കുലേ (August kckule) ബെൻസീന് ഘടന നിർദ്ദേശിച്ചു. ഇതുപ്രകാരം ഒന്നിടവിട്ട് ദ്വിബന്ധമുള്ളതും ആറ് കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും ഒരു ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.


Related Questions:

Which gas releases after the burning of plastic?
കോൾബ്സ് വൈദ്യുതവിശ്ലേഷണത്തിൽ അൽക്കെയ്‌നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ്?
നാഫ്തലീൻ ഗുളികയുടെ ഉപയോഗം
ബെൻസീൻ നിർമ്മിച്ചത് ആരാണ്?
ഒരു അമീൻ സംയുക്തത്തിലെ നൈട്രജൻ ആറ്റത്തിന്റെ സങ്കരണം എന്താണ്?