Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് സോഫ്റ്റ് സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബേസ് ?

Aസോഡിയം ഹൈഡ്രോക്സൈഡ്

Bപൊട്ടാസ്യം ഹൈഡ്രോക്സൈഡ്

Cഅമോണിയം ഹൈഡ്രോക്സൈഡ്

Dമഗ്നീഷ്യം ഹൈഡ്രോക്സൈഡ്

Answer:

B. പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

Read Explanation:

സോഫ്റ്റ് സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബേസ് -പൊട്ടാസ്യം ഹൈഡ്രോക്സൈഡ്


Related Questions:

വിറ്റാമിൻ C ൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?
പല സൂചകങ്ങളുടെയും മിശ്രിതം ഏതാണ് ?
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
അസിഡിറ്റി എന്ന അവസ്ഥക്ക് ഡോക്ടർമാർ പരിഹാരമായി നിർദേശിക്കുന്നത് ----ആണ്
ജലത്തെ വിഘടിപ്പിക്കുമ്പോൾ ലഭിക്കുന്ന വാതകങ്ങൾ