Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ ബഹുമുഖ ബുദ്ധിവികാസത്തിന് യോജിച്ച ഏറ്റവും മികച്ച പഠന സമ്പ്രദായം ഏത് ?

Aചർച്ചാ രീതി

Bഉദ്ഗ്രഥന രീതി

Cചോദ്യോത്തര രീതി

Dകളി രീതി

Answer:

B. ഉദ്ഗ്രഥന രീതി

Read Explanation:

  • ബഹുമുഖ ബുദ്ധി: ഓരോ കുട്ടിക്കും ഒന്നോ അതിലധികമോ വ്യത്യസ്ത ബുദ്ധികളുണ്ടാകാം.

  • മികച്ച പഠനരീതി: ഉദ്ഗ്രഥന രീതി.

  • ഉദ്ഗ്രഥന രീതി: വിവിധ പഠനരീതികളെ സമന്വയിപ്പിച്ച് കുട്ടികളുടെ വ്യത്യസ്ത പഠന ശൈലികളെയും ആവശ്യങ്ങളെയും നിറവേറ്റുന്നു.

  • പ്രയോജനം: കുട്ടികളുടെ താല്പര്യങ്ങൾക്കും കഴിവുകൾക്കും അനുസരിച്ചുള്ള പഠനം, കൂടുതൽ പ്രചോദനം, ബുദ്ധിവികാസത്തിന് സഹായം.


Related Questions:

“അവനെപ്പറ്റി' - ഇതിലെ പറ്റി എന്നത് എന്തിനെക്കുറിക്കുന്നു ?
മാതൃഭാഷാധ്യാപനത്തിൽ ഒട്ടും സ്ഥാനമില്ലാത്ത പഠന രീതി :
'ചുട്ടെഴുത്ത് ' എന്നറിയപ്പെടുന്നത് ?
കൃതിയുടെ ഭൂതകാല രൂപത്തിൽ നിന്നുണ്ടാകുന്ന വിനയെച്ചം ഏത് ?
"വിലയിരുത്തലിനെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ പ്രസ്താവന ഏതാണ് ?