App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ ദീർഘദൃഷ്ടിക്കുള്ള കാരണം എന്താണ്?

Aനേത്രഗോളത്തിന്റെ വലുപ്പം കുറവ്

Bലെൻസിന്റെ പവർ കൂടുതൽ

Cനേത്രഗോളത്തിന്റെ വലുപ്പം കൂടുതൽ

Dഇവയൊന്നുമല്ല

Answer:

A. നേത്രഗോളത്തിന്റെ വലുപ്പം കുറവ്

Read Explanation:

ദീർഘദൃഷ്ടി

  • അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനതയാണ് ദീർഘദൃഷ്ടി.


Related Questions:

ന്യൂട്ടൺസ് കളർ ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിറങ്ങളുടെ എണ്ണം?
ഹ്രസ്വദൃഷ്ടി എങ്ങനെ പരിഹരിക്കാം?
വൈദ്യുതകാന്തിക സ്പെക്ട്രം എന്നാൽ -
പ്രാഥമിക വർണങ്ങളായ പച്ചയെയും നീലയെയും കൂട്ടിച്ചേർത്തലുണ്ടാകുന്ന ദ്വിതീയവര്‍ണമേത് ?
പ്രാഥമിക വർണങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?