App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ ലോകമാകെ കുട്ടികളുടെ നിശാന്ധതയ്ക് കരണമായതേത് ?

Aവൈറ്റമിൻ 'എ' യുടെ കുറവ്

Bഗ്ലുക്കോമ

Cതിമിരം

Dപ്രോട്ടീൻ കുറവ്

Answer:

A. വൈറ്റമിൻ 'എ' യുടെ കുറവ്

Read Explanation:

  • ഇരുട്ടിലും മങ്ങിയവെളിച്ചത്തിലുമുള്ള കാഴ്ചക്കുറവിനാണ് നിശാന്ധത (Night blindness, Nyctalopia) എന്ന് പറയുന്നത്.
  • നിശാന്ധതയുള്ള വ്യക്തികൾക്ക് പകലും, കൂടിയ പ്രകാശം (കൃത്രിമ വെളിച്ചം) ഉള്ള രാത്രികളിലും കാഴ്ചയ്ക്ക് യാതൊരു തകരാറും ഉണ്ടായിരിക്കില്ല. ഇരുട്ടിലോ പകൽ സമയത്ത് മങ്ങിയ വെളിച്ചമുള്ള മുറിയിൽ കയറുമ്പോഴോ ആണ് കാഴ്ചക്കുറവ് അനുഭവപ്പെടുന്നത്.
  • റെറ്റിനയുടെ ധർമത്തിലുണ്ടാവുന്ന ജനിതകമായ തകരാറുകളും ജീവകം എയുടെ അപര്യാപ്തതയും നിശാന്ധതയ്ക്ക് കാരണമാകുന്നു.

Related Questions:

രക്തത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത അവസ്ഥ ഏതു ?
Chronic anaemia and multiple sclerosis are
One of the following is not the causal organism for ringworm.

അൾട്രാ വയലറ്റ് രശ്മികളുടെ ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

  1. തരംഗദൈർഖ്യം 400 nm മുതൽ 700 nm വരെയാണ്
  2. മനുഷ്യ ശരീരത്തിൽ മെലാനിൻ ഉൽപ്പാദിപ്പിക്കാൻ കാരണമാകുന്നു
  3. ക്യാൻസർ സെല്ലുകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു
  4. ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു
    Infectious proteins are present in ________.