App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ബീജകോശങ്ങളുടെ ക്രോമസോം അവസ്ഥ?

Aഡിപ്ലോയിഡ്

Bപോളിപ്ലോയിഡ്

Cഹാപ്ലോയിഡ്

Dടെട്രാപ്ലോയിഡ്

Answer:

C. ഹാപ്ലോയിഡ്

Read Explanation:

  • ബീജകോശങ്ങൾ അഥവാ ഗാമേറ്റുകളിൽ ഒരു സെറ്റ് ക്രോമസോമുകൾ മാത്രമേ ഉണ്ടാകൂ.

  • ഈ അവസ്ഥയാണ് ഹാപ്ലോയിഡ്.


Related Questions:

Which of the following curves is a characteristic of all living organisms?
Which among the following are incorrect?
Megasporangium in Gymnosperms is also called as _______
പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം : -
ശ്വാസനാള മൂലകങ്ങളുടെ ചെറിയ വ്യാസം വർദ്ധിക്കുന്നത് ___________