App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ക്രമപ്പെടുത്തൽ ഏത്?

1.ഗീതാഞ്ജലി - രവീന്ദ്രനാഥ ടാഗോര്‍.

2.നിബന്തമാല - സുബ്രഹ്മണ്യ ഭാരതി

3.പാഞ്ചാലിശപഥം - വിഷ്ണുകൃഷ്ണ ചിപ്ളുങ്കര്‍

 4.എന്റെ ഗുരുനാഥന്‍ - വള്ളത്തോള്‍ നാരായണ മേനോന്‍

A1 മാത്രം.

B1,2,3 മാത്രം.

C1,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

C. 1,4 മാത്രം.

Read Explanation:

ഗീതാഞ്ജലി - രവീന്ദ്രനാഥ ടാഗോര്‍ നിബന്തമാല - വിഷ്ണുകൃഷ്ണ ചിപ്ളുങ്കര്‍ പാഞ്ചാലിശപഥം - സുബ്രഹ്മണ്യ ഭാരതി എന്റെ ഗുരുനാഥന്‍ - വള്ളത്തോള്‍ നാരായണ മേനോന്‍


Related Questions:

സാരേ ജഹാം സേ അച്ഛാ രചിച്ചത് ആര്?
സിസ്റ്റർ നിവേദിത വിവേകാനന്ദനെ കുറിച്ച് എഴുതിയ ജീവചരിത്രം ?
'ഒരു ശിഷ്യന്റെ ഡയറിക്കുറിപ്പുകൾ' എന്ന ഗ്രന്ഥം വിവേകാനന്ദനെക്കുറിച്ച് രചിച്ചത് ?
പ്രമുഖ ബംഗാളി സാഹിത്യകാരൻ ബങ്കിം ചന്ദ്ര ചാറ്റർജിയെ പരിഗണിക്കുമ്പോൾ പ്രസ്‌താവനകളിൽ ഏതാണ് ശരിയല്ലാത്തത്?
Who is the author of the book “India Wins Freedom'?