ഇന്ത്യൻ ഭരണഘടന ഡ്രാഫ്റ്റ്യിങ് കമ്മിറ്റിയെ കുറിച്ച് ശരിയായ വസ്തുത തഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
- 1. ഡോ. ബി. ആർ. അംബേദ്കർ അദ്ധ്യക്ഷൻ.
- 2. ഭരണഘടനയ്ക് അംഗീകാരം നല്കി.
- 3. 7 അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കപ്പെട്ട കമ്മിറ്റി.
- 4. 1946 ആഗസ്റ്റ് 29 ന് ഈ സമിതി രൂപീകരിച്ചു.
Aഇവയൊന്നുമല്ല
B1 മാത്രം ശരി
C1, 3 ശരി
D2, 3 ശരി