Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി ഏത്?

Aകപോതം - മാടപ്രാവ്

Bകപാലം - തലയോട്

Cകപോലം - കവിൾത്തടം

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

അർത്ഥം 

  • ഉദകം -ജലം ,ഉലകം 
  • ധൗതം -ശുഭവസ്‌ത്രം 
  • നിരഞ്ജനം -പുലി 
  • വചൻ  -സൂര്യൻ 
  • വരട -അരയന്നപ്പിട 
  • കരാളം -ഭയങ്കരം 
  • സ്വച്ഛം -സുഖമുള്ള ,തെളിഞ്ഞ 
  • ആയർ -ഇടയന്മാർ 
  • എഴുക -പൊങ്ങുക 
  • ധൂളി -നേരിയ പൊടി 
  • എരമ്പ് -ചോല 

 

 


Related Questions:

കാട് എന്ന അർത്ഥം വരാത്ത പദം ഏത് ?
താഴെത്തന്നിരിക്കുന്നതിൽ ദാനമായി സ്വീകരിക്കുക' എന്ന് അർത്ഥം വരുന്ന പദം
ദൃഢം എന്ന പദത്തിൻ്റെ വിപരീദമായി വരുന്ന പദം

'കുതികാൽ വെട്ടുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്

  1. വഞ്ചിക്കുക
  2. ഉയർച്ച തടയുക
  3. അവസാനിപ്പിക്കുക
  4. ചില്ല മുറിക്കുക
    അർത്ഥം എഴുതുക - അഹി