App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ ജോഡി ഏത് ?

വിഷങ്ങളുടെ രാജാവ് സൾഫർ
ഗന്ധകം മഗ്നീഷ്യം
വൈറ്റ് ടാർ ആർസനിക്
രാസസൂര്യൻ നാഫ്ത്തലിൻ

AA-3, B-1, C-4, D-2

BA-2, B-1, C-3, D-4

CA-1, B-3, C-4, D-2

DA-2, B-3, C-4, D-1

Answer:

A. A-3, B-1, C-4, D-2

Read Explanation:

  അപരനാമങ്ങൾ 

  • ആർസനിക് -വിഷങ്ങളുടെ രാജാവ് 
  • സൾഫർ -ഗന്ധകം 
  • നാഫ്ത്തലിൻ -വൈറ്റ് ടാർ 
  • മഗ്നീഷ്യം -രാസസൂര്യൻ 
  • ജലം - സാർവ്വത്രിക ലായകം 
  • മെഥനോൾ - വുഡ് സ്പിരിറ്റ് 
  • ആസ്പിരിൻ - അത്ഭുത ഔഷധം 
  • ലെഡ് - കറുത്തീയം 
  • ടിൻ - വെളുത്തീയം 

Related Questions:

താപനിലയുടെ അടിസ്ഥാന യൂണിറ്റാണ് :
H₂ + l₂ ⇌ 2HI എന്ന രാസപ്രവർത്തനത്തിന്റെ Kc = 49 ആണെങ്കിൽ HI⇌1/2 H₂ +1/2 l₂ എന്ന രാസ പ്രവർത്തനത്തിന്റെ Kc എത്രയായിരിക്കും?
ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളിൽ അടങ്ങിയ പ്രധാന മൂലകം
Which of the following reactions produces insoluble salts?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് ഏറ്റവും ഉയർന്ന എൻട്രോപ്പി