App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ് ?

1) ഭിലായ് – ഒഡിഷ


2) റൂർക്കേല - ഛത്തീസ്ഗഡ്


3) ദുർഗാപുർ - പശ്ചിമ ബംഗാൾ


4) ബൊക്കാറോ - ഝാർഖണ്ഡ്

A1, 3 എന്നിവ

B2, 3 എന്നിവ

C3, 4 എന്നിവ

D1, 4 എന്നിവ

Answer:

C. 3, 4 എന്നിവ

Read Explanation:

  • ഭിലായ് –  ഛത്തീസ്ഗഡ്
  • റൂർക്കേല - ഒഡിഷ
  • ദുർഗാപുർ - പശ്ചിമ ബംഗാൾ
  • ബൊക്കാറോ - ഝാർഖണ്ഡ്

Related Questions:

തെക്കേ ഇന്ത്യയിലെ വിശേശ്വരയ്യ ഇരുമ്പുരുക്ക് ശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന എണ്ണപ്പാടം ?

ഹിന്ദുസ്ഥാൻ ലാറ്റക്സ് എവിടെയാണ് ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. ഉല്പാദന ഘടകമെന്ന നിലവിൽ ഭൂമിയുടെ പ്രതിഫലമാണ് പാട്ടം 
  2. മൂലധനത്തിനുള്ള പ്രതിഫലമാണ് പലിശ 
  3. സംഘാടനത്തിനുള്ള പ്രതിഫലമാണ് ലാഭം  

ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി ആരംഭിച്ചത് എവിടെ?