Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aഅറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ട്

Bഅറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം ഉണ്ട്

Cഅറിവ് കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ട്

Dഅറിവ്‌ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരമുണ്ട്

Answer:

B. അറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം ഉണ്ട്

Explanation:

വാക്യശുദ്ധി

  • അറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം ഉണ്ട്
  • അർജ്ജുനൻ തന്റെ പിതാവായ ദേവേന്ദ്രന്റെ സമീപത്ത് എത്തി 
  • ഗവൺമെന്റ് ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു 
  • ഞങ്ങൾ പിറ്റേന്നു രാവിലെ അവരോടെല്ലാം യാത്ര പറഞ്ഞു 
  • കൃഷി രീതികളെ ആധുനികീകരിക്കേണ്ടതാണ് 

Related Questions:

ശരിയായത് തിരഞ്ഞെടുക്കുക

ശരിയായത് തിരഞ്ഞെടുക്കുക

ശരിയായ വാക്യമേത്?

'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?

താഴെപ്പറയുന്നവയിൽ ഏതാണ് തത്ഭവത്തിന് ഉദാഹരണം?