ചുവടെ ചേർക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത് ?
- ഭൂമിക്കടിയിലെ ജല സമൃദ്ധമായ ഭാഗത്തിൻ്റെ മുകൾ പരപ്പാണ് ജലപീഠം
- ഉപരിതലജലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർ തടങ്ങൾ
- ജലപീഠത്തിൻ്റെ മുകൾ പരപ്പാണ് കിണറ്റിലെ ജലനിരപ്പ്
Aഇവയെല്ലാം
B1 മാത്രം
C2 മാത്രം
D3 മാത്രം