Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?

Aപോസിറ്റീവ് ഇൻറർഫറൻസ് ക്രോസിംഗ് ഓവർ സാധ്യത കൂട്ടുന്നു

Bനെഗറ്റീവ് ഇൻറർഫറൻസ് ക്രോസിംഗ് ഓവർ സാധ്യത കുറയ്ക്കുന്നു

Cപോസിറ്റീവ് ഇൻറർഫറൻസ് റീകോമ്പിനേഷൻ സാധ്യത കുറയ്ക്കുന്നു

Dപോസിറ്റീവ് ഇൻറർഫറൻസ് റീകോമ്പിനേഷൻ സാധ്യത കൂട്ടുന്നു

Answer:

C. പോസിറ്റീവ് ഇൻറർഫറൻസ് റീകോമ്പിനേഷൻ സാധ്യത കുറയ്ക്കുന്നു

Read Explanation:

ആദ്യത്തെ ക്രോസ്ഓവർ, രണ്ടാമത്തെ അടുത്തുള്ള ക്രോസ്ഓവറിൻ്റെ സാധ്യത കുറയ്ക്കുമ്പോൾ പോസിറ്റീവ് ഇടപെടൽ സംഭവിക്കുന്നു. When a crossover happens, it can physically affect the chromosome structure in a way that makes it less likely for another crossover to happen in the immediate vicinity.


Related Questions:

മെൻഡൽ ഒന്നാം പരീക്ഷണത്തിൽ ഏമാസ്കുലേഷൻ ചെയ്ത സസ്യം
ജനിതക പശ എന്നറിയപ്പെടുന്ന എൻസൈം ?
ഗൗട്ട് രോഗം താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ ഉൾപ്പെടും ?
A, B ജീനുകളുടെ ക്രോസ് ഓവർ മൂല്യം (COV) 5% ആണ്, B, C ജീനുകളുടെ COV 15% ആണ്, ക്രോമസോമിൽ ഈ ജീനുകളുടെ സാധ്യമായ ക്രമം:-
What is the genotype of the person suffering from Klinefelter’s syndrome?