Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത് ?

കേരളത്തിൽ ഏലം വിളയുടെ വളർച്ചയ്ക്കാവശ്യമായ ഭൂമിശാസ്ത്ര ഘടകം 

A50 cm താഴെ മഴ

B50 °C മുകളിൽ ചൂട്

Cനീർവാർച്ചയുള്ള മണ്ണ്

Dലാറ്ററേറ്റ് മണ്ണ്

Answer:

C. നീർവാർച്ചയുള്ള മണ്ണ്

Read Explanation:

• ഏറ്റവും കൂടുതൽ ഏലം കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല - ഇടുക്കി • സുഗന്ധവിളകളുടെ റാണി - ഏലം


Related Questions:

ശരിയായ ജോഡി തിരഞ്ഞെടുക്കുക :

  1. ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
  2. കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
  3. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം : ശ്രീകാര്യം
  4. ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ
    Miracle rice is :
    നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത് ?
    കേരള നാളികേര വികസന ബോർഡിന്റെ ആസ്ഥാനം ?
    കിരൺ, അർക്ക, സൽക്കീർത്തി എന്നിവ ഏത് വിളയുടെ സങ്കരയിനമാണ്?