App Logo

No.1 PSC Learning App

1M+ Downloads

ഫ്രണൽ വിഭംഗനംമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പ്രകാശ ശ്രോതസ്സ് നിശ്ചിത അകലത്തിലാണ്
  2. പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആണ്
  3. തരംഗമുഖം ഗോളമോ സിലിണ്ടറിക്കലോ ആണ്
  4. കോൺവെക്സ് ലെൻസുകൾ ഉപയോഗിക്കുന്നു
  5. കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നില്ല

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം ശരി

    Dഒന്നും മൂന്നും അഞ്ചും ശരി

    Answer:

    D. ഒന്നും മൂന്നും അഞ്ചും ശരി

    Read Explanation:

    ഫ്രണൽ വിഭംഗനം

     

    പ്രകാശ ശ്രോതസ്സ് നിശ്ചിത അകലത്തിലാണ് 

    തരംഗമുഖം ഗോളമോ സിലിണ്ടറിക്കലോ ആണ്

    കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നില്ല

    നിരീക്ഷിക്കുവാനും വിശകലനം ചെയ്യുവാനും പ്രയാസമാണ് 


    Related Questions:

    യീസ്റ്റ് ,ഫംഗസ് എന്നിവയിൽ കാണപ്പെടുന്ന പോളിസാക്കറെയ്‌ഡെസ് ഏതാണ് ?
    ആകാശ നീലിമയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം
    ഒരു തന്മാത്ര, പ്രിൻസിപ്പൽ ആക്സിസിന് ലംബമായി ഒരു മിറർ പ്ലെയിൻ രൂപീകരിച്ചാൽ ഈ തലം എങ്ങനെ അറിയപ്പെടുന്നു?
    ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് ഏത് തത്വം അനുസരിച്ചാണ് ?
    പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ്