Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവയിൽ സംഘടിത മേഖലയുമായി (Organised Sector) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ ? 

 1) തൊഴിൽ നിബന്ധനകൾ നിശ്ചയിച്ചിരിക്കുന്നു.

 2) ഗവൺമെന്റ് നിയന്ത്രണം ഉണ്ട്. 

3) താഴ്ന്ന വരുമാനം.

 4) ധാരാളം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നു. 

A1 ഉം 2 ഉം 4 ഉം മാത്രം

B3 ഉം 4 ഉം മാത്രം

C1 ഉം 2 ഉം 3 ഉം മാത്രം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

A. 1 ഉം 2 ഉം 4 ഉം മാത്രം


Related Questions:

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം ?
ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

ഇലാസ്തികത കുറഞ്ഞ ചോദനമുള്ള ഉൽപന്നം/ ഉൽപന്നങ്ങൾ :

  1. ഭക്ഷ്യധാന്യം
  2. ഇന്ധനം
  3. ഓട്ടോമൊബൈൽ
  4. ആഡംബര വസ്തുക്കൾ
    പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ തങ്ങളുടെ ഉല്പന്നങ്ങൾ നേരിട്ട് കമ്പോളത്തിലെത്തിക്കുന്നതിന് പറയുന്ന പേര് ?
    Kerala's net sown area has steadily declined since 1980-81. Which policy concern arises from this?