Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സിന്ധു നദിയുടെ പോഷകനദികൾ താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായത് ഏത്?

Aഝലം, ചിനാബ്. രവി. ബിയാസ്, സത്ലജ്

Bഝലം, ചിനാബ്, കോസി, ബിയാസ്, സത്ല‌ജ്

Cഝലം, ചിനാബ്, രവി, തിസ്ത‌ത, സത്ലജ്

Dഝലം, സോൺ, രവി. ബിയാസ്, സത്ലജ്

Answer:

A. ഝലം, ചിനാബ്. രവി. ബിയാസ്, സത്ലജ്

Read Explanation:

സിന്ധു നദി

  • ഉത്ഭവസ്ഥാനം - ടിബറ്റിലെ മാന സരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ.

  • അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി.

  • പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി

  • ആകെ നീളം - 2880 കി.മീ

  • ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി.

  • ഹാരപ്പ സംസ്‌കാരം നിലനിന്നിരുന്ന നദീതടം

  • ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്‌ സിന്ധുനദിയുടെ തടത്തിലാണ്‌.

  • ഇന്‍ഡസ്‌ എന്നറിയപ്പെടുന്ന നദി,ഇന്ത്യയെന്ന പേരിന്‌ നിദാനമായ നദി.

  • ഝലം, ചിനാബ്‌, രവി, ബിയാസ്‌, സത്ലജ്‌ എന്നിവ പോഷക നദികളാണ്‌.


Related Questions:

'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്?
ചുവടെ പറയുന്നവയിൽ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത് ഏത് ?
The bends formed in the river when river water erodes its banks on the outside of the channel are known as?

1. Which are the East flowing Rivers in India?

1. Mahanadi

2. Narmada

3. Ganga

4. Tapti

What is the Vedic name of the river Sutlej, which is a part of the Sapta Sindhu rivers mentioned in the Rigveda?