Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം ?

Aഅംഗവൈകല്യം

Bഅങ്കവൈകല്യം

Cഅംങ്കവൈകല്യം

Dഅംഗവൈഗല്യം

Answer:

A. അംഗവൈകല്യം

Read Explanation:

പദശുദ്ധി 

  • അനിശ്ചിതം .
  •   അനുച്ഛേദം
  • ആണത്തം .
  • ക്ഷണക്കത്ത്.
  • കുടിശ്ശിക
  • കോമാളിത്തം.
  • ആനച്ചന്തം .
  • കിംവദന്തി.

  • കലോത്സവം.

Related Questions:

ശരിയായ പദം കണ്ടെത്തുക.
താഴെ കൊടുത്തിട്ടുള്ളതിൽ ശരിയായ പ്രയോഗമേത്?

താഴെ പറയുന്നവയിൽ ശരിയേത് ?

  1. അസ്തിവാരം
  2. പരിണതഫലം
  3. വ്യത്യസ്ഥം
  4. ആഢ്യത്തം
    ശരിയായ പദം ഏത്?
    തെറ്റായ പദം കണ്ടെത്തുക