App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ താഴെപ്പറയുന്നവയിൽ ഏതാണ് ?

Aമുതലാളിത്ത സമ്പദ്വ്യവസ്ഥ

Bസോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ

Cമിശ്രസമ്പദ്വ്യവസ്ഥ

Dഇവയൊന്നുമല്ല

Answer:

C. മിശ്രസമ്പദ്വ്യവസ്ഥ


Related Questions:

നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ ?
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസദിനം എന്ന് ?
ആര്യഭട്ട വിക്ഷേപിച്ച വർഷം ഏത് ?
വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദേശം നൽകുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?
ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം ഏതാണ് ?