Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?

Aജീവകം B7 - ബയോട്ടിൻ

Bജീവകം B6 - പിരിഡോക്സിൻ

Cജീവകം B2 - റൈബോഫ്ളാവിൻ

Dജീവകം B9 - കാൽസിഫെറോൾ

Answer:

D. ജീവകം B9 - കാൽസിഫെറോൾ

Read Explanation:

ജീവകം B9 - ഫോളിക്കാസിഡ്
ജീവകം D - കാൽസിഫെറോൾ


Related Questions:

പെല്ലഗ്ര എന്തിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമാണ് ?
കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട പ്രധാന ജീവകം ഏത് ?
പ്രോവിറ്റാമിൻ എ എന്നറിയപ്പടുന്ന വർണ വസ്‌തു
ഫിഷ്‌ലിവർ ഓയിലിലുള്ള വൈറ്റമിൻ :
Which of the following occurs due to deficiency of vitamin K?