സീസ്മിക് തരംഗങ്ങളുടെ ഗ്രാഫിക് ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഉപകരണം താഴെ പറയുന്നവയിൽ ഏതാണ്?Aറിക്ടർ സ്കെയിൽBസീസ്‌മോഗ്രാഫ്Cസീസ്‌മോഗ്രാംDമെർക്കാലി സ്കെയിൽAnswer: B. സീസ്‌മോഗ്രാഫ് Read Explanation: സീസ്‌മോഗ്രാഫ് (Seismograph) ആണ് സീസ്മിക് തരംഗങ്ങളുടെ ഗ്രാഫിക് ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഉപകരണം.ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഉപകരണമാണിത്.സീസ്‌മോഗ്രാം (Seismogram) എന്നത് സീസ്‌മോഗ്രാഫിൽ രേഖപ്പെടുത്തുന്ന ഭൂകമ്പ തരംഗങ്ങളുടെ രേഖാചിത്രമാണ്.റിക്ടർ സ്കെയിൽ ഭൂകമ്പത്തിന്റെ മാഗ്നിറ്റ്യൂഡ് (വ്യാപ്തി) അളക്കാൻ ഉപയോഗിക്കുന്നു.മെർക്കാലി സ്കെയിൽ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾ നിരീക്ഷിച്ച് തീവ്രത കണക്കാക്കുന്നു. Read more in App